റാന്നി ഐത്തല വടക്കേമുറിയിൽ പരേതനായ വി.യു. എബ്രഹാം (അവറാച്ചൻ) ഭാര്യ കുഞ്ഞമ്മ എബ്രഹാം (വയസ്സ്-93) കർത്താവിൽ നിന്ദ്ര പ്രാവിച്ചു.
പരേത മുക്കാലുമൺ വള്ളംകുളത്ത് മേപ്പുറത്ത് കൂടുംബാംഗം ആണ്.
മക്കൾ; Pr. വി.എ. തോമസ്കുട്ടി (COG- കോട്ടയം west), Pr. വി.എ. ബാബുകുട്ടി (COG-നെടുമങ്ങാട് south), Pr. വി.എ. സാം (ബാംഗ്ലൂർ), Pr. മാത്തുകുട്ടി എബ്രഹാം (COG-കരുനാഗപ്പള്ളി), പരേത മോളികുട്ടി സക്കറിയ (കല്ലൂപ്പാറ).
മരുമക്കൾ; പരേത റോസമ്മ തോമസ്സ് (ചരുവിളപുത്തൻ വീട്, പുനലൂർ), മിനി ബാബു (മേപ്പുറത്ത്, ചെറുകുളഞ്ഞി), ജെസി സാം (വേലികിഴക്കേതിൽ, റാന്നി), ബിജി മാത്യു (കല്ലേലിൽ, കറ്റോട്), പരേതൻ കുഞ്ഞുമോൻ (വാഴുവേലിൽ, കല്ലൂപ്പാറ).
11 മെയ് തിങ്കളാഴ്ച രാവിലെ ഭവനത്തിലെ സുശ്രുഷക്ക് ശേഷം 10 മണിക്ക് റാന്നി YMCA hall ൽ പൊതുസുശ്രൂഷ ആരംഭിച്ചു, ഉച്ചക്ക് 1 മണിക്ക് റാന്നി വെള്ളക്കല്ല് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കാര സുശ്രൂഷ നിർവഹിക്കുന്നതും ആയിരിക്കും.

Comments are closed.