അജികുളങ്ങരയുടെ സഹോദരൻ്റെ മകൻ ജോഷ്വാ ജിജോ, കുവൈറ്റ് (10) കർതൃ സന്നിധിയിൽ
കുവൈറ്റ്: ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് സഭാ അംഗങ്ങളായ ജിജോ മോൻസി ദമ്പതികളുടെ മകൻ ജോഷ്വാ ജിജോ(10) മെയ് 8 ഇന്ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഇന്ന് (മെയ് 8 ന്) കൊടുങ്ങൂർ വാഴൂർ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.
