Official Website

തലവടി നെടുങ്ങാട്ടുകളത്തില്‍ സണ്ണി വര്‍ഗീസ് (64) നിത്യതയിൽ

0 399

മെയ് 8 ,2021
ദോഹ: തലവടി നെടുങ്ങാട്ടുകളത്തില്‍ സണ്ണി വര്‍ഗീസ് (64) ഇന്ന്  രാവിലെ താൻ പ്രിയം വെച്ച കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ദീർഘവർഷം പ്രവാസ ജീവിതത്തിനുശേഷം സ്വദേശത്തു വിശ്രമജീവിതം നയിക്കുകയായിരുന്നു.പരേതൻ ഖത്തറിലായിരുന്നപ്പോൾ ശാലേം ഐ പി സി അംഗമായിരുന്നു കൂടാതെ ഖത്തറിലുള്ള വിശ്വാസി സമൂഹത്തിന് സ്വീകാര്യനുമായിരുന്നു. മാതൃസഭ ഐ.പി.സി ഫിലാഡൽഫിയ വെള്ളക്കിണർ ആണ്.
ഭാര്യ: ലില്ലി സണ്ണി.
മക്കള്‍: ഡോ.ബെന്നി ,അഡ്വ.ബ്ലെസി
മരുമക്കള്‍: ഡോ. റീജ , പ്രശോഭ്.

Comments
Loading...
%d bloggers like this: