Ultimate magazine theme for WordPress.

ഇലന്തൂർ മത്തായി പത്തിച്ചേരിൽ എബ്രഹാം (92) നിത്യതയിൽ

ബെംഗളൂരു: പെനിയെൽ എ.ജി. സേവാനഗർ സഭാംഗം ഇലന്തൂർ മത്തായി പത്തിച്ചേരിൽ എബ്രഹാം (92) ബെംഗളൂരുവിലെ വസതിയിൽ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച് 30 തിങ്കൾ രാവിലെ 9.30ന് എച്ച്ബിആർ ലേ ഔട്ട് സിറ്റി ഹാർവെസ്റ്റ് എ.ജി ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭാര്യ. കോഴഞ്ചേരി പനച്ചക്കൽ ഗ്രേയ്സ് മത്തായി. മക്കൾ .ആഷ്ലി മത്തായി, സാറാ സാമുവേൽ ( സെക്രട്ടറി , ആർ.വി.എസ് എഡ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻ.), പേളീ തോമസ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ). മരുമക്കൾ.ഡോ. ലിസ് ആഷ്ലി , പരേതനായ സാമുവേൽ ജോർജ്.

Sharjah city AG

Comments are closed.