Ultimate magazine theme for WordPress.

ഷാരോൺ വിക്ടർ (19 ) നിത്യതയിൽ

കൊല്ലം സെക്ഷൻ ഇരവിപുരം ഏജി സഭാ ശുശ്രൂഷകൻ പാസ്റ്റർ വിക്ടർ ജോൺ, ഗവ. എച്ച് എസ് എസ് വള്ളിക്കീഴ് ലെ അധ്യാപിക കോട്ടയം അയ്മനം പാറേപ്പറമ്പിൽ റോഷ്‌നി അനിസ് ജോൺ ൻ്റേയും മകൾ ഷാരോൺ വിക്ടർ (19 വയസ് ) നിത്യതയിൽ ചേർക്കപ്പെട്ടു.
മാർച്ച് 27 വെള്ളിയാഴ്ച7മണിക്ക് ശുശ്രൂഷകൾസ്വന്തം ഭവനത്തിൽ ആരംഭിച്ചു ശേഷം 11:30 ന് plachery AG സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്. സൺഡേ സ്കൂൾ, സി എ താലന്തു പരിശോധനയിൽ സംഗീതത്തിന് എജി മലയാളം ഡിസ്ട്രിക്ടിൽ ഒന്നാം സ്ഥാനം നേടിയ മോൾ മികച്ച ഗായികയാണ്.. കൊല്ലം സെക്ഷൻ സി.എയ്ക്ക് വലിയ നഷ്ടവും ആണ്..

Sharjah city AG

Comments are closed.