പാമ്പാടി : ഐപിസി പാമ്പാടി സെന്റർ 9ആം മൈൽ എബനേസർ സഭയുടെ പുതിയ സഭാ ഹോളിന്റെ സമർപ്പണം 28.3.2026 ശനിയാഴ്ച രാവിലെ 9 മണി മുതൽ സെന്റർ മാസ യോഗത്തോട് അനുബന്ധിച്ച് നടത്തുന്നതാണ്. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ ഐപിസി മുൻ ജനറൽ പ്രസിഡണ്ട് പാസ്റ്റർ കെ സി ജോൺ സമർപ്പണ ശുശ്രൂഷ നിർവഹിക്കുന്നതാണ്. പാസ്റ്റർ പി എ തോംസൺ കുടുംബമായി ഇവിടെ താമസിച്ചു ശുശ്രൂഷ ചെയ്യുന്നു.

Comments are closed.