Ultimate magazine theme for WordPress.

ഷാരോൻ വിക്ടർ നിത്യതയിൽ

കൊല്ലം: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൊല്ലം ഇരവിപുരം സഭാ ശുശ്രൂഷകൻ പാസ്റ്റർ വിക്ടർ ജോണിന്റെ മകൾ ഷാരോൻ വിക്ടർ ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ചികിത്സയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡേർസ് (സി എ) അംഗമായിരുന്ന ഷാരോൻ വിക്ടർ അനുഗ്രഹിത ഗായികയും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സി എ താലന്ത്‌ പരിശോധനയിൽ സംഗീതത്തിന് സമ്മാനവും നേടിയിട്ടുണ്ട്. സംസ്കാര ശുശ്രൂഷ പിന്നീട്.

Sharjah city AG

Comments are closed.