പൊടിയമ്മ തോമസ് (71) നിത്യതയിൽ Obituary On Mar 4, 2026 564 റാന്നി : പരേതനായ മുള്ളിച്ചിറ തോമസിന്റെ ഭാര്യ പൊടിയമ്മ തോമസ് 71 നിര്യാതയായി. സംസ്ക്കാരം 7/ 3/ 2026 ശനി 12 :30ന് , ചുട്ടിപ്പാറ ഡബ്ലിയു. എം. ഇ സഭയുടെ വലിയപതാൽ സെമിത്തേരിയിൽ. മക്കൾ : സാബു, സാജൻ (പരേതൻ ),സാലു . മരുമക്കൾ : സുധ, സാലി, ബീന. 564 Share
Comments are closed.