ചിക്കമംഗള്ളൂർ: രംഗനഹള്ളി ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന കൺവെൻഷൻ ഡിസംബർ 26 വെള്ളി മുതൽ ഡിസംബർ 28 ഞായർ വരെ ദിവസവും വൈകിട്ട് 6 മുതൽ 9 മണി വരെ രംഗനഹള്ളി ഐ.പി.സി എബേനേസർ ചർച്ചിൽ വെച്ച് നടക്കും. പാസ്റ്റർ, ഡോ:എബ്രഹാം മാത്യു (ഐ.പി.സി ചിക്കമംഗള്ളൂർ സെറ്റർ പാസ്റ്റർ) ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ സഭാ ശൂശ്രൂഷകൻ പാസ്റ്റർ: സ്റ്റീഫൻ ജി തോമസ് അദ്ധ്യക്ഷത വഹിക്കും.
പാസ്റ്റർ എബി തോമസ് മുഖ്യ പ്രഭാഷകനായിരിക്കും
ബൈബിൾ ക്ലാസ്സ് , സൺഡേസ്കൂൾ, പി.വൈ.പി.എ., സോദരിസമാജം എന്നിവയുടെ ആനിവേഴ്സറി എല്ലാ ദിവസവും വൈകുന്നേരം പൊതുയോഗങ്ങളും നടത്തപ്പെടും സുവിശേഷകൻ: ബ്ലസ്സൻ വർഗ്ഗീസ് (ഹാസ്സൻ) ഗാനശുശ്രൂഷ നിർവ്വഹിക്കും. സഭാകമ്മറ്റി കൺവൻഷന് നേത്യത്വം കൊടുക്കും

Comments are closed.