Ultimate magazine theme for WordPress.

ക്രിസ്തിയ സംഗിതവിരുന്നും ഭക്ഷ്യകിറ്റ് വിതരണവും

തിരുവനന്തപുരം: യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ കാട്ടാകട താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തിയ സംഗിതവിരുന്നും ഭക്ഷ്യകിറ്റ് വിതരണവും നടത്തി. പാസ്റ്റർ റോബിൻസൺ അധ്യക്ഷത വഹിച്ച യോഗം യു പി സി ദേശിയ ട്രെഷറർ പാസ്റ്റർ സുരൻ സിനായി ഉൽഘാടനംചെയ്തു.

 

ഭക്ഷ്യകിറ്റ് വിതരണത്തിന്റ ഉൽഘാടനം അരുവിക്കര എം ഏൽഎ. ജീ സ്റ്റീഫൻ ഉൽഘാടനം ചെയ്തു. പാസ്റ്റർ പി കെയേശു ദാസ് മുഖ്യ പ്രഭാഷണം നടത്തി. പൊളിറ്റിക്കൽ ജനറൽ സെക്രട്ടറി കെ എ എബ്രഹാം കുമളി, ജനറൽ സെക്രട്ടറി ബിജു പുന്നൂസ്. പാസ്റ്റർമാരായ എശയ്യ, അനിൽരാജ്, എഡ്വിൻ, പ്രേകുമാർ, വിനു താങ്കയ്യ, വാർഡ് മെമ്പർമാരായ ലാലു, വിനോദ്, ബ്ര.ജപൽദാസ് എന്നിവർ പ്രസംഗിച്ചു

Sharjah city AG

Comments are closed.