ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” അൻപത്തി നാലാമത് പ്രാർത്ഥനാ സംഗമം ഡിസംബർ 20 ഇന്ന് ശനിയാഴ്ച രാത്രി 7.00ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും.
പാസ്റ്റർ.റോജി വർഗീസ് ( പയനിയർ മിഷനറി, കാസർഗോഡ് )അധ്യക്ഷത വഹിക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിൽ. പാസ്റ്റർ.അജി സി തമ്പി, കോന്നി തൻറെ അനുഭവങ്ങളും, മുഖ്യ സന്ദേശവും പങ്കിടുന്നു. കൂടാതെ പ്രസിദ്ധ ക്രൈസ്തവ ഗായകൻ ഫിന്നി സാമുവൽ മസ്കറ്റ് & Team നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021 ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ID : 828 3015 0680
Password :amen

Comments are closed.