സിസ്റ്റർ ഹെബ്‌സിബ കിരൺ കുമാർ (36) നിത്യതയിൽ
കാൽവരി കിങ്ഡം പീസ് ചർച്ച പാസ്റ്റർ കിരൺ കുമാറിന്റെ സഹധർമിണി
ഹെബ്‌സിബ കിരൺ കുമാർ നിത്യതയിൽ
ആന്ധ്രായിൽ ശ്രുശ്രൂഷയിൽ ആയിരിക്കെ കോവിഡ് ബാധിച്ചാണ് മരണം . 2003- 2007 മണക്കാല FAITH THEOLOGICAL SEMINARY യിൽ നിന്ന് Graduation ചെയ്തിരുന്നു
മക്കൾ ജഫ്‌റി , ആഷ്‌ലിൻ
