Official Website

ശ്രീമതി മറിയാമ്മ ജോസഫ് അമേരിക്കയിൽ നിര്യാതയായി.

ശ്രീമതി മറിയാമ്മ ജോസഫ് അമേരിക്കയിൽ നിര്യാതയായി.

0 270

ശ്രീമതി മറിയാമ്മ ജോസഫ് അമേരിക്കയിൽ നിര്യാതയായി.

ന്യുയോർക്ക്: കൊല്ലം കേരളപുരം ലാലി ഭവനിൽ ശ്രീ ജോസഫ് ഡിക്രൂസിന്റെ ഭാര്യ ശ്രീമതി മറിയാമ്മ ജോസഫ് (80 വയസ്സ്) സ്റ്റാറ്റൻ ഐലൻഡിൽ ന്യൂയോർക്കിൽ നിര്യാതയായി . പുനലൂർ ഇളമ്പൽ പോയ്കയിൽ കുടുംബാംഗമാണ്. 1987-ൽ അമേരിക്കയിലെത്തിയതാണ്.

മക്കൾ : നെൽസൺ ജോസഫ് (ന്യൂ ജേർസി), ലാലി ജാക്സൺ ( കേരളപുരം) പരേതയായ മേരി മാത്യു ( ന്യൂ യോർക്ക്) ബിജു ജോസഫ് ( ന്യൂ യോർക്ക്) ഷീജ എബ്രഹാം ( ന്യൂ യോർക്ക്) റിജി വിൽ‌സൺ ( ന്യൂ യോർക്ക്).

മരുമക്കൾ: ഉഷ നെൽസൺ, ഡൊമിനിക് ജാക്സൺ, മാത്യു ജേക്കബ്, സോണി ബിജു, എബ്രഹാം ഈപ്പൻ, കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് പ്രസിഡന്റ് വിൽസൺ ബാബുകുട്ടി.

കൊച്ചുമക്കൾ; ജിജോ, ജിബി , ഷീനു, ടോം , റോഷൻ, ജോയൽ, റിയ, ബ്രൈസ്, ഷോൺ, ,ആഷർ ചെൽസി, നോയൽ ,നിക്കോൾ, നവീൻ.

ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രൻ: യോഹാൻ, ഡൊമിനിക്.

പൊതുദർശനം: വ്യഴാഴ്ച 5 മണി മുതൽ 9 മണി വരെ മാത്യു ഫ്യൂണറൽ ഹോം, 2508 Victory Blvd, Staten Island, NY 10314

സംസ്കാര ശുശ്രുഷ: വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വിശുദ്ധ കുർബാനയോടുകൂടി സ്റ്റാറ്റൻ ഐലൻഡ് St Rita Church 281 Bradley Ave,നിന്നും ആരംഭിച്ചു Moravian cemetery 2205 Richmond Rd, Staten Island, NY 10306 പൂർത്തീകരിക്കും

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: