Ultimate magazine theme for WordPress.

കാൻബറ കോൺഫറൻസ് 2025: AUPC ACT സ്റ്റേറ്റ് കൺവെൻഷൻ

ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ, ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ് ചർച്ചിന്റെ (AUPC) ആഭിമുഖ്യത്തിൽ, 2025-ലെ കാൻബറ കോൺഫറൻസ് നവംബർ 10-ന് (തിങ്കളാഴ്ച) ഇമ്പാക്ട് ചർച്ച്, മോണാഷ്, വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്നു.

 

ഈ യോഗത്തിൽ വിവിധ ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കർത്താവിൽ പ്രശസ്തനായ പാസ്റ്റർ റോയ് മകാര ദൈവവചനം പ്രഘോഷിക്കുന്നു—

 

കാൻബറയിലെയും ദേശത്തിന്റെയും സഭയുടെ വളർച്ചയ്ക്കായി എല്ലാവരെയും പ്രാർത്ഥനയ്ക്ക് ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്ക്: www.aupcaustralia.com.

Sharjah city AG

Comments are closed.