Ultimate magazine theme for WordPress.

ഐപിസി പേരാമ്പ്ര സെന്റർ കൺവെൻഷൻ നവംബർ 28 മുതൽ പേരാമ്പ്രയിൽ

കോഴിക്കോട്: ഐപിസി പേരാമ്പ്ര സെന്റർ കൺവെൻഷൻ നവംബർ 28 വെള്ളിമുതൽ 30 ഞായർ വരെ പേരാമ്പ്ര റീജണൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് ദിവസവും വൈകുന്നേരം  6 മുതൽ 9 വരെ നടക്കും. പേരാമ്പ്ര സെന്റർ മിനിസ്റ്റർ പാസ്റ്റർ എം എം മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ ജെയ്സ് പണ്ടനാട് , ഡോ. ജോൺസൺ ഡാനിയേൽ
( ചെറുവക്കൽ) തുടങ്ങിയവർ പ്രസംഗിക്കും. സെന്റർ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 9 മുതൽ പൊതു സഭാ ആരാധന ഉണ്ടായിരിക്കും

Sharjah city AG

Comments are closed.