Ultimate magazine theme for WordPress.

കെസിയ പി. വർഗീസ് (30) നിത്യതയിൽ

ചുനക്കര : ഐപിസി സീയോൻ സഭയുടെ ശുശ്രുഷകൻ പാസ്റ്റർ പി വർഗീസിന്റെ ഏക മകൾ കെസിയ പി വർഗീസ് (30) നിത്യതയിൽ ചേർക്കപ്പെട്ടു. കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഭൗതികദേഹം വ്യാഴം രാവിലെ 7 ന് ചുനക്കര ഐപിസി സീയോൻ ചർച്ചിലും 10ന് കായംകുളത്തുള്ള ഭവനത്തിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കൊട്ടാരക്കര – മലവിള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 ന് മലവിള ഐപിസി സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും
മാതാവ്. സൂസൻ കെ വർഗീസ്. ഭർത്താവ് ലിജോ ജോൺസൻ (അബുദാബി).

Sharjah city AG

Comments are closed.