Ultimate magazine theme for WordPress.

തോമസ് ജോൺ (57) നിത്യതയിൽ

ഷാർജ : ഐപിസി ഷാർജ സഭാംഗമായ ഇലന്തൂർ പാലനിൽക്കുന്നതിൽ വീട്ടിൽ തോമസ് ജോൺ (57) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ഷാർജ യൂണിയൻ ചർച്ച് ഹാൾ നമ്പർ 1 ലെ പൊതു ദർശനത്തിന് ശേഷം ഷാർജ സെമിത്തെരി ( ക്രിസ്ത്യൻ) ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അടുത്ത് സംസ്കാരം നടക്കും. ഭാര്യ ബെസി തോമസ്, മക്കൾ : ഗർസിം തോമസ് (ഷാർജ) തീർസ തോമസ് ( വിദ്യാർത്ഥി, പൂന)

Sharjah city AG

Comments are closed.