Ultimate magazine theme for WordPress.

കുവൈറ്റിൽ മലയാളി മെയിൽ നഴ്‌സ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

കുവൈറ്റിൽ മലയാളി മെയിൽ നഴ്‌സ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

കുവൈറ്റിൽ മലയാളി മെയിൽ നഴ്‌സ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

കുവൈറ്റ്‌ സിറ്റി : കോട്ടയം കുറവിലങ്ങാട് സ്വദേശി കൊച്ചിതറ വീട്ടിൽ ശ്രീ ആൽവിൻ അന്റോയാണ് (32 വയസ്സ്) ഏപ്രിൽ 14 ബുധനാഴ്ച്ച ഹൃദയാഘാതം മൂലം മരണമടഞ്ഞത്. അൽ റാസി ഹോസ്പിറ്റലിലെ വാർഡ് 8 ലെ സ്റ്റാഫ് നഴ്‌സ്‌ ആയിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ബാധയേറ്റ് രോഗ വിമുക്തനായ ഇദ്ദേഹം തുടർന്ന് ഇങ്ങോട്ട് മറ്റ് ശാരീരിക പ്രശ്നങ്ങൾ നേരിട്ട് വരികയായിരുന്നു.

ഭാര്യ രമ്യ കുവൈറ്റിൽ സ്വകാര്യ ഹോസ്പിറ്റിലിൽ നഴ്‌സാണ്. ഏക മകൻ ആൽവിൻ. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG