കോന്നി സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.
കോന്നി സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.
കോന്നി സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.
ദോഹ : ഖത്തറിൽ ഗൾഫാർ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായ കോന്നി വി കോട്ടയം ചാരക്കുഴിക്കൽ അനുഗ്രഹ ഭവനില്‍ ശ്രീ ഷിബു കെ പാപ്പച്ചൻ (44 വയസ്സ് ) ഏപ്രിൽ 11 ഞാറാഴ്ച്ച ഖത്തറിൽ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. മാതാവ് : അന്നമ്മ പാപ്പച്ചൻ. ഭാര്യ : നിഷ ഷിബു. മകൻ : എഡ്ലിൻ ഷിബു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.