Ultimate magazine theme for WordPress.

പ്രാർത്ഥനയും അടിയന്തര സഹായവും

എല്ലാ പ്രിയപ്പെട്ട സഹോദരി സഹോദരന്മാർക്കും ക്രിസ്തുയേശുവിൽ വന്ദനം, എന്റെ സഭയിൽ ഹിന്ദു സമുദായത്തിൽ നിന്നും രക്ഷിക്കപെട്ടു വന്നിട്ടുള്ള ഗോപാലക്ഷ്‌ണൻ ഭാര്യ ജയശ്രീ രണ്ടു മക്കൾ പത്തു വർഷമായി ദൈവത്തെ ആരാധിച്ചുവരുന്നു . വിശ്വാസത്തിൽ വന്നതിന്റെ പേരിൽ രണ്ടുകുടുംബത്തിൽ നിന്നും അവരെ പുറത്താക്കി . ഓഹരികൾ ഒന്നും രണ്ടു വീട്ടിൽ നിന്നും കൊടുത്തിട്ടില്ല, മാത്രമല്ല ചർച്ചക്കാരിൽ നിന്ന് പല പ്രാവശ്യം ശാരീരിക മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നു . ഇവർക്ക് സ്വന്തമായി സ്ഥലമോ, വീടോ ഇല്ല. വാടകക്ക് താമസിക്കുന്നു . ഇപ്പോൾ ഈ സഹോദരന്റെ ഹൃദയത്തിന്റെ ഭിത്തിയിൽ മസ്സിൽസ് വളർന്നു ക്രിട്ടിക്കൽ സ്റ്റേജ് ഇത് ആയിരിക്കുന്നു . ജോലി ചെയ്യുന്നതിനോ നടക്കാനോ ഒന്നും സാധിക്കുന്നില്ല, സാമ്പത്തികം ഒന്നും ഇല്ലാത്തതിനാൽ ചികിൽസിച്ചു തുടങ്ങിയിട്ടില്ല. ഓപ്പറേഷൻ ചെയ്യുന്നതിന് നിങ്ങളാൽ കഴിയുന്ന സഹായം അടിയന്തിരമായി ചെയ്യണമേ എന്ന് ദൈവനാമത്തിൽ അറിയിക്കുന്നു . എന്ന് പാസ്‌റ്റർ കുരിയാക്കോസ് ജേക്കബ് , Mob : 9747676858.
Bank Account Details : Federal Bank, Name : JAYASREE, Ac No:12600100081671, IFSC : FDRL0001260, Branch : Neelamplavu

Leave A Reply

Your email address will not be published.