Ultimate magazine theme for WordPress.

ശ്രീമതി ഏലിക്കുട്ടി വർഗീസ്‌ ഒക്കലാഹോമായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ശ്രീമതി ഏലിക്കുട്ടി വർഗീസ്‌ ഒക്കലാഹോമായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ശ്രീമതി ഏലിക്കുട്ടി വർഗീസ്‌ ഒക്കലാഹോമായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ഒക്കലഹോമ: ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ ശുശ്രുഷകനും സീനിയർ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഡോ. ജോൺ വർഗീസിന്റ (രാജൻ പ്ലാന്തോട്ടത്തിൽ, ആഞ്ഞിലിത്താനം) ഭാര്യ ശ്രീമതി എലിക്കുട്ടി വർഗീസ് (ലില്ലി – 71 വയസ്സ് ) ഏപ്രിൽ 10 ശനിയാഴ്ച്ച ഒക്‌ലോഹോമയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മകൾ : ഫെബി മാത്യു. മരുമകൻ: ജോൺസൻ മാത്യു (ബോബി ). കൊച്ചുമക്കൾ: ജോയാന, രൂത്ത് & ക്രിസ്റ്റഫർ.

മെമ്മോറിയൽ സർവ്വീസ് ഏപ്രിൽ 16 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും സംസ്കാര ശ്രുശ്രുഷ ഏപ്രിൽ 17 ശനിയാഴ്ച്ച രാവിലെ 10 മണിക്കും നടത്തപ്പെടുന്നതായിരിക്കും. രണ്ടു ശുശ്രുഷകളും ഒക്കലഹോമ ഐ.പി.സി. ഹെബ്രോൻ സഭാ ഹാളിൽ വച്ച് നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.