കോർക്കിൽ എബനേസർ വർഷിപ് സെന്റർ വെക്കേഷൻ ബൈബിൾ സ്കൂൾ ChristianNews On Jun 28, 2025 554 കോർക്ക് : കോർക്ക് എബനേസർ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 മുതൽ 19 വരെ കോർക്കിൽ വെക്കേഷൻ ബൈബിൾ സ്കൂൾ നടക്കും. യേശുവുമായുള്ള യാത്ര എന്നതാണ് തീം. 554 Share
Comments are closed.