ഓൺലൈനിൽ എം.പി.എൽ.പി.എം പ്രയർ മീറ്റിംഗ് ChristianNews On Jun 28, 2025 145 മുംബൈ : മുംബൈ പെന്തെക്കോസ്തൽ ലേഡീസ് പ്രയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 6 ന് ഓൺലൈനിൽ പ്രയർ മീറ്റിംഗ് നടക്കും. സിസ്റ്റർ പെർസിസ് ജോൺ പ്രസംഗിക്കും. സിസ്റ്റർ ബിന്നി തോമസ് ആൻഡ് ടീം ഗാന ശുശ്രൂഷ നിർവഹിക്കും. സിസ്റ്റർ സൂസൻ ജോൺസൺ നേതൃത്വം നൽകും. 145 Share
Comments are closed.