പ്രാർത്ഥനകൾ വിഫലമായി സെൽമാ ജോർജ്ജ് വിടപറഞ്ഞു..
പ്രാർത്ഥനകൾ വിഫലമായി സെൽമാ ജോർജ്ജ് വിടപറഞ്ഞു…
കഴിഞ്ഞ 7 തീയ്യതി ഹോസ്റ്റൽ റൂമിൽ ബോധരഹിതയായി കിടന്നിരുന്ന സെൽമാ ജോർജ്ജിനെ (39) സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയും ഹൈപ്പർടെൻസീവ് ബ്ലീഡ് (SAH) ഡയഗ്‌നോസിസ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 10.45 ഓടെയാണ് മരണം സ്ഥിതീകരിച്ചത്. ഭർത്താവ് സിജുവും, 13 വയസ്സുളള മകളും 9 തീയ്യതി ആശുപത്രിയിൽ എത്തിയിരുന്നു. ലക്നൗ അപ്പോളോ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തുവരുകയായിരുന്നു.10 വർഷത്തോളം സൗദി അറേബ്യയിലും 2 വർഷത്തോളം Nayathi Medicity Mathura യിലും സ്റ്റാഫ് നഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോട്ടയം പാലാ രാമപുരം സ്വദേശിനിയാണ്.
ആദരാഞ്ജലികൾ

Thanks for sharing superb informations. Your web site is very cool. I’m impressed by the details that you have on this web site. It reveals how nicely you perceive this subject. Bookmarked this web page, will come back for extra articles. You, my pal, ROCK! I found just the info I already searched all over the place and simply could not come across. What a perfect website.