Ultimate magazine theme for WordPress.

യാത്രയിൽ നിങ്ങൾ പകർത്തിയ ചിത്രങ്ങളോ വിഡിയോകളോ ഉണ്ടോ?

യാത്രയിൽ നിങ്ങൾ പകർത്തിയ ചിത്രങ്ങളോ വിഡിയോകളോ ഉണ്ടോ?

അത് ലോകത്തിന്റെ മുൻപിൽ എത്തിക്കുവാൻ,

നിങ്ങൾ നല്ല വിഭവങ്ങൾ ഉണ്ടാക്കുന്നവർ ആണോ? അത് മറ്റുള്ളവർക്ക് വേണ്ടി പകർന്നു നൽകാൻ തയാറാണോ?

നിങ്ങൾ ഉണ്ടാക്കിയ കലാ സൃഷ്ടികൾ ലോകത്തിന്റെ മുൻപിൽ കാണിക്കണോ?

Middle East Christian Youth Ministries പേജ് നേതൃത്വം നൽകുന്ന Middle East Flavors യൂട്യൂബ് ചാനൽ നിങ്ങൾക്കായി അവസരങ്ങൾ ഒരുക്കുന്നു,

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ദൃശ്യങ്ങളും വിഭവങ്ങളും നിങ്ങളുടെ മുൻപിൽ എത്തുന്നു,

ഒപ്പം നിങ്ങളും നിങ്ങളുടെ കഴിവുകൾ അയക്കൂ സമ്മാനം നേടൂ,
എല്ലാ മാസവും ഒരു വിജയിയെ തെരെഞ്ഞെടുക്കുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെ വേൾഡ് ടൂർ വരെ സമ്മാനങ്ങൾ
പക്ഷെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഞങ്ങൾ അയക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം അയച്ചു തരേണ്ടതാണ്
പേജിന്റെയും ചാനലിന്റെയും ലിങ്ക് താഴെ

https://www.youtube.com/channel/UC9SxoyASn54ZF7OBqQboYoQ?view_as=subscriber

https://www.facebook.com/MEFLAVORS/

Leave A Reply

Your email address will not be published.