തിരുവല്ലയിൽ ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്റർ ഡെലിവെറെൻസ് മീറ്റിംഗ് ChristianNews On Jun 3, 2025 1,507 തിരുവല്ല : ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിന്റെ നേതൃത്വത്തിൽ ജൂൺ 4 ന് തിരുവല്ല വൈ ഡബ്ലിയു സി എ ഹാളിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. ടിനു ജോർജ് പ്രസംഗിക്കും. 1,507 Share
Comments are closed.