Ultimate magazine theme for WordPress.

ഓൺലൈനിൽ ഗ്രെയ്‌സ് പോയിന്റ് മിനിസ്ട്രീസ് ബൈബിൾ ക്വിസ്

കറുകച്ചാൽ : ഗ്രെയ്‌സ് പോയിന്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 13 ന് ഓൺലൈനിൽ ലോഗോസ് ബൈബിൾ ക്വിസ് നടക്കും. ഫിലിപ്പിയർ, കൊലൊസ്യർ എന്നിവയാണ് പഠന ഭാഗം. ഒന്നാം സമ്മാനം 4000/- രൂപ, രണ്ടാം സമ്മാനം 2000/- രൂപ, മൂന്നാം സമ്മാനം 1000/- രൂപ, നാലാം സമ്മാനം 500/- രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

Sharjah city AG