ആലപ്പുഴ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ ചന്തിരൂർ സഭാംഗം അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്ഥേർ ജോമോൻ (27) നിത്യതയിൽ. സംസ്കാരം
ചൊവ്വാഴ്ച രാവിലെ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ അരൂർ സഭാ സെമിത്തെരിയിൽ.
ഞായറാഴ്ച്ച രാവിലെ ഒമ്പതരക്ക് തുറവൂരിൽ ആരാധനയിൽ പങ്കെടുക്കാനായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റ്റോറസ് ലോറിക്കടിയിൽപെട്ടാണ് മരിച്ചത്. വിവാഹം കഴിഞ്ഞിട്ട് ആറ് മാസം ആയതേയുള്ളു.
