മാവേലിക്കര : ഇറവങ്കര മുരിയൻ കേരിൽ പരേതനായ എം വി ചെറിയാന്റെ സഹധർമ്മിണി സൂസമ്മ ചെറിയാൻ നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം ശനിയാഴ്ച ഉച്ചയ്ക്ക് 2:00 pm സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐപിസി വഴുവാടി സഭയുടെ സെമിത്തേരിയിൽ (വെട്ടിയാർ)സംസ്കരിക്കും. മക്കൾ: സുനിൽ, സുനിത,സോമി മരുമക്കൾ ഷിനി, സുനിൽ,സാം കൊച്ചുമക്കൾ: സോനാ, സാനിയ, ദിയ,ആരോൺ, ആൻലിയ,ആൻ മരിയ.
Live-https://YouTube.com/christianliveinternational

Comments are closed.