വാഴമുട്ടം ഈസ്റ്റ്: അമ്പലത്തിനാൽ മണ്ണിൽ വീട്ടിൽ ഹാവിൽദാർ എ ഡി ജോൺ (75) നിത്യതയിൽ. സംസ്കാരം 23 ഞായറാഴ്ച്ച വീട്ടിലെ ശുശ്രുഷക്ക് ശേഷം മൂന്നിന് ദി ഇന്ത്യാ ഫുൾ ഗോസ്‌പെൽ ചർച്ചിന്റെ സെമിത്തെരിയിൽ.
ഭാര്യ.. റോസമ്മ ജോൺ
മക്കൾ. മിനി,ജിനി,അഭിലാഷ്
മരുമക്കൾ. പാസ്റ്റർ തോമസ് ബേബി, റ്റിജി.
