ശ്രീമതി ലിസി മാനുവേൽ അമേരിക്കയിൽ നിര്യാതയായി.
ശ്രീമതി ലിസി മാനുവേൽ അമേരിക്കയിൽ നിര്യാതയായി.
ശ്രീമതി ലിസി മാനുവേൽ അമേരിക്കയിൽ നിര്യാതയായി.
ന്യൂജേഴ്സി : വിരുത്തികുളങ്ങര ശ്രീ മാനുവേലിന്റെ ഭാര്യയും പരേതരായ ശ്രീ തോമസിന്റെയും ശ്രീമതി ഏലിക്കുട്ടി ചാലുംകലിന്റെയും (ഞാരോത്ത്) മകളുമായ ശ്രീമതി ലിസി മാനുവേൽ (55 വയസ്സ്) മാർച്ച് 22 തിങ്കളാഴ്ച്ച ന്യൂജേഴ്സിയിൽ നിര്യാതയായി.
മക്കൾ : മെൽവിൻ & ബെനിറ്റ വിരുത്തികുളങ്ങര, ലെവിൻ വിരുത്തികുളങ്ങര, ആഷ്‌ലി വിരുത്തികുളങ്ങര.
സഹോദരങ്ങൾ : രാജു & ഷീല ചാലുംങ്കൽ (സൗത്ത് ആഫ്രിക്ക), തമ്പി & മേരി ചാലുംങ്കൽ (കരിപ്പാടം), ഫിലിപ്പ് & റെജി ചാലുംങ്കൽ (സംക്രാന്തി, കോട്ടയം), വത്സമ്മ & ജെയിംസ് പുത്തൻമന്നത്ത് (രാമമംഗലം).
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
