Ultimate magazine theme for WordPress.

റ്റിനോ മാത്യു ദുബൈയിൽ നിര്യാതനായി.

റ്റിനോ മാത്യു ദുബൈയിൽ നിര്യാതനായി.

റ്റിനോ മാത്യു ദുബൈയിൽ നിര്യാതനായി.

കോട്ടയം മുളയംവേലി താന്നിമൂട്ടിൽ ശ്രീ മത്തായി മാത്യുവിന്റെ (തമ്പി) മകന്‍ ശ്രീ റ്റിനോ മാത്യു (45 വയസ്സ് ) ദുബായില്‍ നിര്യാതനായി. ഒരു മാസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി എങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.