Ultimate magazine theme for WordPress.

ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ഗ്ലാഡ്സൺ ജേക്കബിൻ്റെ മാതാവ് മോളി ജേക്കബ്(79) നിര്യാതയായി

ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം
ഗ്ലാഡ്സൺ ജേക്കബിൻ്റെ മാതാവ് മോളി ജേക്കബ്(79) നിര്യാതയായി

കോട്ടയം: വാകത്താനം കാരുചിറ വടക്കേതിൽ പരേതനായ ഇവാ. കെ.സി ജേക്കബിന്റ (PWD റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ ) സഹധർമ്മിണിയും ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ഗ്ലാഡ്സൺ ജേക്കബിൻ്റെ മാതാവുമായ മോളി ജേക്കബ്(79) നിര്യാതയായി. സംസ്കാരം മാർച്ച് 24ന് കോട്ടയത്ത് നടക്കും.

ഐപിസി കോട്ടയം സൗത്ത് ഡിസ്ട്രിക്ട് സോദരി സമാജത്തിന്റെ പ്രസിഡന്റ് ആയും മറ്റു വിവിധ നിലകളിൽ സുവിശേഷകരണ രംഗത്ത് സജീവമായിരുന്നു.

മറ്റു മക്കൾ:  വിൽസൺ, നിക്സൺ. മരുമക്കൾ: സുജ ഗ്ലാഡ്സൻ, ജിനി വിൽസൻ, ആശ നിക്സൺ.

Sharjah city AG