Ultimate magazine theme for WordPress.

പാ. പ്രിൻസ് മാർക്കിന് സെൻട്രൽ ഡിസ്റ്റിക്ട് ഓഫ് സൗത്ത് ഇന്ത്യ ഏജി മാറാനാഥ സഭ യാത്രയയപ്പ് നൽകി

ഇച്ചിലംപാടി : 14 വർഷക്കാലത്തെ സഭാ ശുശ്രുഷയ്ക്ക് ശേഷം ബാംഗ്ലൂരിൽ ബൊമ്മനഹള്ളി ഹോങ്ങ്സാന്ദ്ര ശാലോം എജി ചർച്ചിന്റെ സഭാശുശ്രൂഷകനായി ട്രാൻസ്ഫറായി പോകുന്ന പാ. പ്രിൻസ് മാർക്കിന് സെൻട്രൽ ഡിസ്റ്റിക്ട് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മാറാനാഥ സഭയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സഭാ വിശ്വാസികൾ യാത്രയയപ്പ് നൽകി.

Sharjah city AG
Leave A Reply

Your email address will not be published.