ഫെയ്ത് എലൈവ് എജി സിറ്റി വർഷിപ് സെന്റർ മുഴു രാത്രി പ്രാർത്ഥന ChristianNews On Oct 7, 2024 38 പരുത്തിപ്പാറ : ഫെയ്ത് എലൈവ് എജി സിറ്റി വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച (ഒക്ടോബർ 13) പരുത്തിപ്പാറ വർഷിപ് സെന്ററിൽ രാത്രി 7 മുതൽ രാവിലെ 4 വരെ മുഴു രാത്രി പ്രാർത്ഥന നടക്കും. പാ. ക്രിസ്റ്റഫർ തുരുത്തി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 38 Share