വട്ടപ്പാറ സിജിഐ പ്രയർ സെന്റർ സ്പെഷ്യൽ ഫാസ്റ്റിംഗ് പ്രയർ ChristianNews Last updated Oct 7, 2024 45 വട്ടപ്പാറ : വട്ടപ്പാറ സിജിഐ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച (october 11) പ്രയർ സെന്ററിൽ സ്പെഷ്യൽ ഫാസ്റ്റിംഗ് പ്രയർ നടക്കും. പാ. ലിജോ കൊട്ടാരക്കര പ്രസംഗിക്കും. പാ. ബിനു വട്ടപ്പാറ നേതൃത്വം നൽകും. 45 Share