മുടവൂർപ്പാറയിൽ ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ മാസയോഗം ChristianNews On Oct 4, 2024 90 മുടവൂർപ്പാറ : ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 12 ശനിയാഴ്‌ച മുടവൂർപ്പാറ ഐ.പി.സി ബഥേൽ ചർച്ചിൽ 45 സഭകൾ ഒരുമിച്ച് കൂടുന്ന മാസ യോഗവും, ഓർഡിനേഷൻ ശുശ്രൂഷയും നടക്കും. പാ. കെ.സി. തോമസ് മുഖ്യ അതിഥിയായിരിക്കും 90 Share
Comments are closed.