Ultimate magazine theme for WordPress.

കോതനല്ലൂരിൽ ക്‌നാനായ സ്റ്റാർസ് ഏകദിന കൂട്ടായ്മ നടന്നു

കോട്ടയം : ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ കോതനല്ലൂർ തൂവാനിസാ പ്രാർഥനാലയത്തിൽ ക്‌നാനായ സ്റ്റാർസ് പ്രോഗ്രാമിലെ കുട്ടികൾക്കായുള്ള ഏകദിന കൂട്ടായ്മ നടന്നു.

ജോണിസ് പി. സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ജോബിൻ പി. കൊട്ടാരം, അജിത് ജെയിംസ്, സിസ്റ്റർ അഞ്ചിത എസ്. വി. എം. എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും ഗെയിമുകളും സംഘടിപ്പിച്ചു. തൂവാനിസ ഡയറക്ടർ ഫാ. റെജി മുട്ടത്തിൽ സമാപനസന്ദേശം നൽകി.

 

Sharjah city AG

Comments are closed.