Ultimate magazine theme for WordPress.

ഹെവൻലി ഫാമിലി മിനിസ്ട്രീസ് ഡിവൈൻ ലിബറേഷൻ

ഹെവൻലി ഫാമിലി മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 8 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ ഡിവൈൻ ലിബറേഷൻ എന്ന തീമിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. ശൽമോൻ ജോർജ്, സിസ്റ്റർ. സൗമ്യ എൽദോ എന്നിവർ ശുശ്രുഷ നയിക്കും.

മീറ്റിംഗ് ഐഡി:
834 6077 5586
പാസ്സ്‌കോഡ്: 2222

Sharjah city AG
Leave A Reply

Your email address will not be published.