Ultimate magazine theme for WordPress.

നസ്‌റല്ലയുടെ മരണത്തിൽ ഇറാൻ ഇപ്പോഴും വിലപിക്കുകയാണെന്ന് ആയത്തുല്ല അലി ഖമേനി

ടെഹ്‌റാൻ : നസ്‌റല്ലയുടെ മരണത്തിൽ ഇറാൻ ഇപ്പോഴും വിലപിക്കുകയാണെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. എന്നാൽ വിലപിക്കുക എന്നതിനർത്ഥം വിഷമിച്ച് മൂലയിൽ ഇരിക്കുക എന്നല്ലെന്നും അലി ഖമേനി കൂട്ടിച്ചേർത്തു.

പാശ്ചാത്യ രാജ്യങ്ങൾ പശ്ചിമേഷ്യ വിട്ടുപോകണമെന്നും നമ്മുടെ മേഖലയിലെ പ്രശ്നത്തിൻ്റെ മൂലകാരണം, ഈ സംഘർഷങ്ങളും യുദ്ധങ്ങളും, ഈ മേഖലയിൽ സമാധാനത്തിന് വേണ്ടി വാദിക്കുന്നവരുടെ സാന്നിധ്യമാണെന്നും ഖമേനി പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.