മല്ലപ്പള്ളി ഹെവൻ ഓൺ എർത്ത് വർഷിപ് സെന്റർ ഡെലിവെറൻസ് മീറ്റിംഗ് ChristianNews On Oct 3, 2024 48 മല്ലപ്പള്ളി : മല്ലപ്പള്ളി ഹെവൻ ഓൺ എർത്ത് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച (ഒക്ടോബർ 6) മല്ലപ്പള്ളിയിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. സജു ചാത്തന്നൂർ പ്രസംഗിക്കും. ഇവാ. ഷാജി ജോൺ ഗാന ശുശ്രുഷ നയിക്കും. 48 Share