Ultimate magazine theme for WordPress.

മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘം കുവൈറ്റ് സെന്റർ മീറ്റിംഗ്

കുവൈറ്റ് : മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘം കുവൈറ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 11 ന് അഹമ്മദി ഇമ്മാനുവൽ മാർത്തോമ്മാ സെൻ്ററിൽ സെന്റർ മീറ്റിംഗ് നടക്കും. റവ. പി. സി. ജെയിംസ് പ്രസംഗിക്കും. റവ. സാജൻ ജോർജ്, എബി ജോർജ്, ജോർജ് വർഗീസ്, സന്തോഷ് എം. ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.