തൃശൂർ: കണ്ണാറ ചാലാംപാടം ഐപിസി സാഭാംഗവും നിരപ്പിലാവുങ്കൽ പരേതനായ തോമസ് മകൻ ബെന്നി (48) സൗദി അറേബ്യയിലെ റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.
അമ്മ : ലാലി, ഭാര്യ : ഷീബ, മക്കൾ : ബെറ്റ്‌സി, ബെൻസി. സഹോദരങ്ങൾ : എബി (തൃശ്ശൂർ), സിബി (കാനഡ). ഭൗതീക ശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
