ഇന്റർനാഷണൽ സീയോൻ അസംബ്ലി സൺഡേ സ്കൂൾ സെമിനാർ ChristianNews On Sep 30, 2024 1,437 ബാംഗ്ലൂർ : ഇന്റർനാഷണൽ സീയോൻ അസംബ്ലി ലൈഫ് ലൈറ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നാളെ സൺഡേ സ്കൂൾ സെമിനാർ നടക്കും. പാ. റോയ് മാത്യു, പാ. ഡാനിയേൽ യോഹന്നാൻ & ടീം സെമിനാറിന് നേതൃത്വം നൽകും. ലൈഫ് ജേർണി എന്നതാണ് സെമിനാർ തീം. 1,437 Share