Ultimate magazine theme for WordPress.

മാർത്തോമാ യുവജനസഖ്യം മിഷൻ ഫിൽഡ് സന്ദർശനം നടന്നു

കൊക്കാതോട് : കോന്നി സെന്റർ മാർത്തോമാ യുവജനസഖ്യത്തിന്റെയും റാന്നി നിലയ്ക്കൽ ഭദ്രാസന യുവജനസഖ്യത്തിന്റെയും ഊട്ടുപാറ ബഥെൽ മാർത്തോമാ ഇടവകയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊക്കാതോട് മിഷൻ -കൊട്ടാംപാറ കേന്ദ്രികരിച്ച് മിഷൻ ഫിൽഡ് സന്ദർശനം നടന്നു.

റവ. ജോർജ് വർഗീസ്, റവ. ഡോ. ജോർജ് മാത്യു, റവ. രാജീവ്‌ ഡാനിയേൽ, റവ.മാത്യൂസ് ജോർജ്, റവ. എൽവിൻ ചെറിയാൻ എബ്രഹാം, റോയ് തോമസ്, മത്തായി തോമസ്, ഷൈൻ ഫിലിപ്പ്, ആരോൺ വിനോദ്, കുമാരി സ്റ്റെലിൻ ഷാജി, കുമാരി ആഷ്‌ന ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.

Sharjah city AG

Comments are closed.