Ultimate magazine theme for WordPress.

ദയാവധം അനുവദിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : ചികിത്സിച്ച് ഭേദമാക്കാനാവാത്ത ഗുരുതര രോഗാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് സ്വന്തം താല്‍പര്യപ്രകാരമോ അവരുടെ ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്‌ക്രിയ ദയാവധം അനുവദിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കരടിന്മേല്‍ ആരോഗ്യമേഖലയില്‍ നിന്നുള്ളവരടക്കം ഒക്ടോബര്‍ ഇരുപതിനകം അഭിപ്രായമറിയിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം സമീപ ഭാവിയില്‍ മരണം ഉറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗമായി കരട് രേഖയില്‍ നിര്‍വചിച്ചിരിക്കുന്നത്. 72 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷവും പുരോഗതി കാണിക്കാത്ത വിധത്തിലുള്ള മസ്തിഷ്‌കാഘാതത്തെയും ഇതിന്റെ പരിധിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

Sharjah city AG
12 Comments
  1. pad.karuka.tech says

    References:

    Quick hits slot machine

    References:
    https://bandori.party/user/627260/liquidcycle5/

  2. incast.pro says

    References:

    Bodybuilding testosterone pills

    References:
    https://volts.howto.co.ug/@kandis74747753

  3. sundaynews.info says

    References:

    Commerce casino

    References:
    http://cqr3d.ru/user/brassanger82/

  4. 101.200.134.50 says

    References:

    Safest muscle building supplements

    References:
    https://vcs.cozydsp.space/young22v43656

  5. gitree.me says

    References:

    Diseases that cause long-term or permanent damage are called

    References:
    https://git.0935e.com/vitow922277878

  6. webhostingask.com says

    References:

    Hollywood casino st louis mo

    References:
    https://thefreeadforum.top/index.php?page=user&action=pub_profile&id=956853

  7. graph.org says

    References:

    Slot games for android

    References:
    https://graph.org/Level-Up-Casino-Pro-Tips-for-Maximum-Wins-04-20

  8. professional gambling tips says

    References:

    Online casino australia mastercard

    References:
    https://graph.org/Online-Casino-Australia-Real-Money-Top-Sites-2026-04-20

  9. zoome casino poker says

    References:

    Royal reels zoome casino poker review

Leave A Reply

Your email address will not be published.