മാർത്തോമാ സൺഡേ സ്കൂൾ സമാജം കുളത്തുപ്പുഴ സെന്റർ വിബിഎസ് ഫോളോ അപ്പ് ChristianNews On Sep 30, 2024 51 ചന്ദനക്കാവ് : മാർത്തോമാ സൺഡേ സ്കൂൾ സമാജം കുളത്തുപ്പുഴ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടബർ 2 ന് ചന്ദനക്കാവ് ശാലേം മാർത്തോമാ ചർച്ചിൽ വിബിഎസ് ഫോളോ അപ്പ് നടക്കും. രാജു കുട്ടിക്കാട്ട്, ബിന്ദു രാജു എന്നിവർ പ്രോഗാം നയിക്കും. 51 Share