Ultimate magazine theme for WordPress.

ഇവാഞ്ചലിൻ മോൾ നിത്യതയിൽ

ലക്ക്നൗ : തമിഴ്നാട്ടിൽ നിന്ന് ഉത്തർ പ്രദേശിൽ കുടുംബമായി താമസിച്ച് സുവിശേഷ വേല ചെയ്യുന്ന പാസ്റ്റർ ആനന്ദ് രാജിന്റെ മൂത്ത മകൾ ഇവാഞ്ചലിൻ മോൾ (സെപ്റ്റംബർ 29) ഇന്നലെ രാവിലെ നിത്യതയിൽ.

ഇവാഞ്ചലിൻ മോൾ മസ്തിഷ്ക ജ്വരം (ബ്രയിൻ ഫീവർ / മെനിഞ്ചറ്റിസ്) ബാധിച്ച് ഒരാഴ്ചയായി ഹോസ്പിറ്റലിൽ അഡ്മിറ്റായി അതീവ ഗുരുതരാവസ്ഥയിൽ ഐസിയു വിലായിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.