മഞ്ഞമൺക്കാല : മഞ്ഞമൺക്കാല ദൈവസഭ 50 ന്റെ നിറവിൽ. ചർച്ച് ഓഫ് ഗോഡ് കേരളസ്റ്റേറ്റ്- മഞ്ഞമൺക്കാല (പുനലൂർ) ദൈവസഭയുടെ ഗോൾഡൻ ജൂബിലി സ്തോത്ര പ്രാർത്ഥനയും ദൈവസഭയുടെ സ്റ്റേറ്റ് ഓവർസീയർ ആയി നിയമിതനായ റവ. വൈ. റജിക്ക് മാതൃസഭ നൽകുന്ന ആദരവും. ഇന്ന് മഞ്ഞമൺക്കാല സഭയിൽ വെച്ച് നടക്കുന്നു.
തത്സമയം കാണുവാൻ : https://youtube.com/live/Fre9GiKdZww?feature=share
