കുന്നംകുളം : കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 കുന്നംകുളം ടൗൺ ഹാളിൽ പി.വി. തൊമ്മി ഉപദേശി ഗാന സന്ധ്യ നടക്കും.
പാ. ഇ. ജി ജോസ് ഉദ്ഘാടനം നിർവഹിക്കും. ഡോ. സാജൻ സി ജേക്കബ് പ്രസംഗിക്കും. പാ. സുജേഷ് എടക്കളത്തൂർ ഗാന അപഗ്രഥനത്തിനും, ഇവാ. അഗസ്റ്റിൻ രാജപുരം ഗാനാവതരണത്തിനും, ഇവാ. ജെയ്സൺ ജോബ് സംഗീതത്തിനും നേതൃത്വം നൽകും.
